Whale f0und de@d in coast
ഭീമൻ തിമിംഗലം ചത്ത നിലയിൽ കരയ്ക്കടിഞ്ഞു. തിരുവനന്തപുരത്തിന്റെ തീരപ്രദേശമായ വേളി പൊഴിക്കരയിലാണ് തിമിംഗലം കരയ്ക്കടിഞ്ഞത്. ഇന്നു പുലർച്ചെയോടെ മൽസ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. ചത്ത് ദിവസങ്ങളായതിനാല്‍ പ്രദേശത്ത് ദുര്‍ഗന്ധം പടര്‍ന്നു. തുടര്‍ന്ന് തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗം.